എന്തിനു ചെര്നോബിലിൽ തങ്ങിനില്ക്കണം? കാരണം അതാണ് വീട്
1,196,702 plays|
ഹോല്ലി മോറീസ് |
TEDGlobal 2013
• June 2013
ലോകത്തിലെ ഏറ്റവും ഭയാനകമായ ആണവ അപകടം നടന്ന സ്ഥലം ആണ് ചെർണോബിൽ, കഴിഞ്ഞ 27 വര്‍ഷം നിലയത്തിന്റെ ചുറ്റും അറിയപ്പെട്ടിരുന്നത് ബഹിഷ്കരണ സ്ഥലം എന്നാണ്. എന്നാൽ ഇപ്പഴും 200 ആളുകളോളം അവിടെ ജീവിക്കുന്നു- മിക്കവാറും പ്രായമുള്ള സ്ത്രീകള്‍ മാത്രം. ഈ അഭിമാനമുള്ള മുത്തശ്ശിമാര്‍ അവരെ സ്ഥലം മാറ്റാനുള്ള ഉത്തരവ് വെല്ലുവിളിച്ചു കാരണം അവരുടെ മാതൃരാജ്യവുമായുള്ള ബന്ധവും സമൂഹവുമായുള്ള ബന്ധവുമാണ് " റേഡിയെഷനെ പോലും ചെരുക്കുനുള്ള അവരുടെ ശക്തി.